Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightപട്ടിണിക്കഞ്ഞി...

പട്ടിണിക്കഞ്ഞി സമരവുമായി കെ.എസ്.ആർ.ടി.സി ജീവനക്കാർ

text_fields
bookmark_border
പട്ടിണിക്കഞ്ഞി സമരവുമായി കെ.എസ്.ആർ.ടി.സി ജീവനക്കാർ
cancel
camera_alt

ശ​മ്പ​ളം വൈ​കു​ന്ന​തി​നെ​തി​രെ കെ.​എ​സ്.​ആ​ർ.​ടി.​സി ആ​ലു​വ ഡി​പ്പോ​യി​ലെ ജി​ല്ല ഓ​ഫി​സി​ന്

മു​ന്നി​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഡെ​മോ​ക്രാ​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടി​ണി​ക്ക​ഞ്ഞി വെ​ച്ച്

പ്ര​തി​ഷേ​ധി​ക്കു​ന്നു

ആ​ലു​വ: ജൂ​ലൈ​യി​ലെ ശ​മ്പ​ളം ആ​ഗ​സ്റ്റ് പ​കു​തി​യാ​യി​ട്ടും ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ കെ.​എ​സ്.​ആ​ർ.​ടി.​സി ആ​ലു​വ ഡി​പ്പോ​യി​ലെ ജി​ല്ല ഓ​ഫി​സി​ന് മു​ന്നി​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഡെ​മോ​ക്രാ​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ (ടി.​ഡി.​എ​ഫ്) നേ​തൃ​ത്വ​ത്തി​ൽ പ​ട്ടി​ണി​ക്ക​ഞ്ഞി വെ​ച്ച് സ​മ​രം ന​ട​ത്തി. ഐ.​എ​ൻ.​ടി.​യു.​സി ജി​ല്ല പ്ര​സി​ഡ​ന്‍റും ദേ​ശീ​യ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​കെ. ഇ​ബ്രാ​ഹിം​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് യൂ​നി​യ​ൻ (ഐ.​എ​ൻ.​ടി.​യു.​സി) നേ​താ​വ് കെ.​കെ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ.​എ​ൻ.​ടി.​യു.​സി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ന​ന്ദ് ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് യൂ​നി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​ഐ. അ​ലി​യാ​ർ, ബി​ജു കു​ര്യാ​ക്കോ​സ്, റൊ​മാ​ൻ​സ് കെ. ​ജോ​ർ​ജ്, ടി.​വി. അ​നി​ൽ​കു​മാ​ർ, എ.​എ. ദാ​വൂ​ദ്, എ.​വി. വി​പി​ൻ, പി.​വി. ഷാ​ജി​മോ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeesksrtc employees strikeksrtcKSRTC employee
News Summary - KSRTC employees with hunger strike
Next Story