Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightമോഷ്ടിച്ച മൊബൈൽ...

മോഷ്ടിച്ച മൊബൈൽ ഫോണുകളുമായി ക്രിസ്റ്റൽ രാജിന്‍റെ സഹായികൾ പിടിയിൽ

text_fields
bookmark_border
മോഷ്ടിച്ച മൊബൈൽ ഫോണുകളുമായി ക്രിസ്റ്റൽ രാജിന്‍റെ സഹായികൾ പിടിയിൽ
cancel
camera_alt

മു​സ്ത​ക്കി​ൻ മൊ​ല്ല, ബി​ലാ​ൽ ബി​ശ്വാ​സ്, ലാ​ൽ

മു​ഹ​മ്മ​ദ് മ​ണ്ഡ​ൽ

ആ​ലു​വ: എ​ട​യ​പ്പു​റ​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ക്രി​സ്റ്റ​ൽ രാ​ജി​ന്‍റെ സ​ഹാ​യി​ക​ൾ പി​ടി​യി​ൽ. ഇ​യാ​ൾ മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ണു​ക​ൾ വാ​ങ്ങി​വി​ൽ​ക്കു​ന്ന മൂ​ന്ന് പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ശ്ചി​മ​ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി മു​സ്ത​ക്കി​ൻ മൊ​ല്ല (31), നോ​യി​ഡ സ്വ​ദേ​ശി ബി​ലാ​ൽ ബി​ശ്വാ​സ് (41) മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ലാ​ൽ മു​ഹ​മ്മ​ദ് മ​ണ്ഡ​ൽ (36) എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക്രി​സ്റ്റ​ൽ രാ​ജ് മോ​ഷ്ടി​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഇ​വ​ർ​ക്കാ​ണ് കൈ​മാ​റു​ന്ന​ത്. മു​സ്ത​ക്കി​ൻ മൊ​ല്ല​യും ബി​ലാ​ൽ വി​ശ്വാ​സും എ​ട​യ​പ്പു​റ​ത്താ​ണ് താ​മ​സി​ക്കു​ന്ന​ത്. മോ​ഷ്​​ടി​ക്ക​പ്പെ​ട്ട ചി​ല ഫോ​ണു​ക​ൾ ഇ​വ​രി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest.crystal Rajstolen mobile phones
News Summary - Krystal Raj's aides arrested with stolen mobile phones
Next Story