Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightജ​മാ​അ​ത്തെ...

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സംവാദ സദസ്സ്​ നടത്തി

text_fields
bookmark_border
Jamaate Islami debate forum
cancel
camera_alt

‘ഇ​സ്​​ലാം ആ​ശ​യ​സം​വാ​ദ​ത്തി​െൻറ സൗ​ഹൃ​ദ നാ​ളു​ക​ൾ’

കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച്‌ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കി​ഴ​ക്കേ

വെ​ളി​യ​ത്തു​നാ​ട് മി​ല്ലു​പ​ടി ദ​അ്​​വ സെൻറ​റി​ൽ ന​ട​ത്തി​യ സം​വാ​ദ സ​ദ​സ്സി​ൽ ജ​മാ​ൽ അ​സ്ഹ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ആ​ലു​വ: 'ഇ​സ്​​ലാം ആ​ശ​യ​സം​വാ​ദ​ത്തി​െൻറ സൗ​ഹൃ​ദ നാ​ളു​ക​ൾ' കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച്‌ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കി​ഴ​ക്കേ വെ​ളി​യ​ത്തു​നാ​ട് മി​ല്ലു​പ​ടി ദ​അ്​​വ സെൻറ​റി​ൽ സം​വാ​ദ​സ​ദ​സ്സ്​ ന​ട​ത്തി. ചാ​ല​ക്ക​ൽ സ്കൂ​ൾ ഓ​ഫ് ഖു​ർ​ആ​ൻ ആ​ൻ​ഡ്​ സ​യ​ൻ​സ് ഡ​യ​റ​ക്ട​ർ ജ​മാ​ൽ അ​സ്ഹ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹ​ൽ​ഖ നാ​സിം പി.​വി. മു​ഹ​മ്മ​ദ് ഉ​മ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്​​ദു​ൽ മാ​ലി​ക് സ്വാ​ഗ​ത​വും ഹാ​ഷിം ഖു​റൈ​ശി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamaate Islami
News Summary - Jamaate Islami debate forum
Next Story