Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightകു​പ്ര​സി​ദ്ധ...

കു​പ്ര​സി​ദ്ധ മോ​ഷ്​​ടാ​വ് പി​ടി​യി​ല്‍

text_fields
bookmark_border
ani vava
cancel
camera_alt

അ​നി​ൽ വാ​വ

ആ​ലു​വ: കു​പ്ര​സി​ദ്ധ മോ​ഷ്​​ടാ​വി​നെ ആ​ലു​വ റെ​യി​ല്‍ ഓ​വ​ര്‍ ബ്രി​ഡ്ജി​ന് അ​ടി​യി​ല്‍നി​ന്ന്​ പി​ടി​കൂ​ടി. എ​റ​ണാ​കു​ളം ​േമ​മു​റി ഊ​ര​മ​ന മ​ണ​പ്പി​ള്ളി​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ അ​നി​ല്‍ വാ​വ​യെ​യാ​ണ്​ (41) ആ​ലു​വ ഈ​സ്​​റ്റ്​ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, കോ​ട്ട​യം ഉ​ൾ​പ്പെ​ടെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നൂ​റോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

വെ​ള്ളി​ക്കു​ള​ങ്ങ​ര പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ലു​ക്ക്ഔ​ട്ട്‌ നോ​ട്ടീ​സ് ഉ​ള്ള ഇ​യാ​ളെ വെ​ള്ളി​ക്കു​ള​ങ്ങ​ര പൊ​ലീ​സി​ന് കൈ​മാ​റി. ആ​ലു​വ ഈ​സ്​​റ്റ്​ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ ഇ​ന്‍സ്പെ​ക്ട​ര്‍ പി.​എ​സ്. രാ​ജേ​ഷ്, എ​സ്.​ഐ​മാ​രാ​യ ആ​ർ. വി​നോ​ദ്, വി​പി​ന്‍ ച​ന്ദ്ര​ന്‍, സി.​പി.​ഒ​മാ​രാ​യ മു​ഹ​മ്മ​ദ് അ​മീ​ര്‍, മാ​ഹി​ന്‍ ഷാ, ​അ​ബൂ​ബ​ക്ക​ര്‍, സു​നി​ല്‍ കെ. ​ഷാ​ജി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theftpolice'
News Summary - Infamous thief arrested
Next Story