Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightഅർബുദബാധിതയായ...

അർബുദബാധിതയായ വീട്ടമ്മക്കായി നാടൊരുമിക്കുന്നു

text_fields
bookmark_border
aabida
cancel
camera_alt

ആ​ബി​ദ


ആ​ലു​വ: അ​ർ​ബു​ദ​ബാ​ധി​ത​യാ​യ വീ​ട്ട​മ്മ ചി​കി​ത്സ​സ​ഹാ​യം തേ​ടു​ന്നു. വെ​ളി​യ​ത്തു​നാ​ട് വാ​ഴോ​ലി​പ​റ​മ്പി​ൽ വീ​ട്ടി​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദി​െൻറ ഭാ​ര്യ ആ​ബി​ദ​യാ​ണ് (59) രോ​ഗ​ത്താ​ൽ അ​വ​ശ​ത​യി​ൽ ക​ഴി​യു​ന്ന​ത്. ശ്വാ​സ​കോ​ശ സം​ബ​ന്ധ ചി​കി​ത്സ ന​ട​ത്തു​ന്ന​തി​നി​െ​ട എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ൽ അ​ർ​ബു​ദം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഓ​ട്ടോ ഡ്രൈ​വ​റാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദ് ഭാ​ര്യ​യു​ടെ ചി​കി​ത്സ​ക്ക്​ പ​ണം ക​ണ്ടെ​ത്താ​ൻ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. നാ​ടി​െൻറ കാ​രു​ണ്യ​ത്തി​നായി​ ആ​ലു​വ താ​ലൂ​ക്ക് പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ​സ​മി​തി ചി​കി​ത്സ സ​ഹാ​യ​സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്.

സി.​എം. അ​ബ്​​ദു​ൽ വ​ഹാ​ബ് ചെ​യ​ർ​മാ​നും എ.​വി. റോ​യി, സാ​ബു പ​രി​യാ​ര​ത്ത് എ​ന്നി​വ​ർ ക​ൺ​വീ​ന​ർ​മാ​രു​മാ​ണ്. കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് ആ​ലു​വ ശാ​ഖ​യി​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദി​െൻറ പേ​രി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട്​ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ന​മ്പ​ർ: 40540101009053. ഐ.​എ​ഫ്.​എ​സ്.​സി: കെ.​എ​ൽ.​ജി.​ബി 0040540. ഫോ​ൺ: 9995770039.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cancer grips
News Summary - housewife suffering from cancer
Next Story