Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightഗു​ണ്ട​പി​രി​വ്...

ഗു​ണ്ട​പി​രി​വ് ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി

text_fields
bookmark_border
ഗു​ണ്ട​പി​രി​വ് ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി
cancel

ആ​ലു​വ: സ്വ​കാ​ര്യ ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ത്തി​ൽ ഗു​ണ്ട​പി​രി​വ് ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി.തോ​ട്ട​ക്കാ​ട്ടു​ക​ര ജി.​സി.​ഡി.​എ റോ​ഡി​ൽ സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന സ്വ​കാ​ര്യ ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഈ ​കേ​സി​ൽ ഒ​രാ​ൾ പൊ​ലീ​സ് പി​ടി​യി​ലാ​യി​ട്ടു​ണ്ട്. തോ​ട്ട​ക്കാ​ട്ടു​ക​ര സ്വ​ദേ​ശി സോ​ള​മ​നെ​യാ​ണ് (28) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഇ​യാ​ളെ പൊ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യു​ക​യാ​ണ്. എ​ന്നാ​ൽ, കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പൊ​ലീ​സ് പു​റ​ത്തി​ട്ടി​ട്ടി​ല്ല. ഇ​യാ​ൾ തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ൽ ഹോ​ട്ട​ൽ ആ​ക്ര​മി​ച്ച​ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. പി​ടി​യി​ലാ​യ പ്ര​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് മൂ​ന്നു​പേ​ർ ഒ​ളി​വി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goonda attack
News Summary - goonda attack in aluva thottakkattukkara
Next Story