Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightആലുവയിൽ അഞ്ച് കിലോ...

ആലുവയിൽ അഞ്ച് കിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
ആലുവയിൽ അഞ്ച് കിലോ കഞ്ചാവ് പിടികൂടി
cancel

ആലുവ: ആലുവയിൽ അഞ്ച് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ഡി. സതീശനും സംഘവും ആലുവയിലും പരിസര പ്രദേശങ്ങളിലും നടത്തിയ വ്യാപക പരിശോധനയിലാണ് വെസ്റ്റ് ബംഗാൾ സ്വദേശി സഹീനൂർ ബിശ്വാസിനെ (26) പിടികൂടിയത്.

ആലുവ, അങ്കമാലി, കാലടി ഭാഗങ്ങളിൽ ചില്ലറ വിൽപനക്കായി സ്ഥിരമായി ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ചു കൊടുക്കാറുണ്ടെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. അസി. എക്സൈസ് ഇൻസ്പെക്ടർ പി.എ.വിജയൻ, പ്രിവൻറീവ് ഓഫിസർമാരായ സി.ബി. രഞ്ചു, എസ്. ബാലു, സിവിൽ എക്സൈസ് ഓഫിസർമാരായ എം.എം. അരുൺ കുമാർ, സമൽദേവ്, എം.ആർ.സുരേഷ്, പി.പി.ഷിവിൻ, എക്സൈസ് ഡ്രൈവർ ബിജു എന്നിവർ ചേർന്നാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AluvaCannabis SeizedCannabis
News Summary - Five kg of cannabis seized from bengal native
Next Story