Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രളയം ദുരിതം വിതച്ച മേഖലകൾക്ക് കൈത്താങ്ങായി എഫ്.ഐ.ടി.യു

text_fields
bookmark_border
flood
cancel
camera_alt

പ്രളയം നാശം വിതച്ച മേഖലകൾക്ക് എഫ്.ഐ.ടി.യു ജില്ല കമ്മിറ്റി ശേഖരിച്ച വിഭവങ്ങൾ അടങ്ങുന്ന വാഹനത്തിൻറെ യാത്ര സംസ്‌ഥാന പ്രസിഡൻറ്‌ ജ്യോതിവാസ് പറവൂർ ജില്ല ജനറൽ സെക്രട്ടറി നൗഷാദ് ശ്രീമൂലനഗരത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഇടുക്കി, കോട്ടയം ജില്ലകളിൽ പ്രളയം നാശം വിതച്ച മേഖലകൾക്ക് കൈത്താങ്ങായി എഫ്.ഐ.ടി.യു. ജില്ല കമ്മിറ്റി ശേഖരിച്ച വിഭവങ്ങൾ അടങ്ങുന്ന വാഹനം തോട്ടുമുഖം കവലയിൽ നിന്ന് പുറപ്പെട്ടു. സംസ്‌ഥാന പ്രസിഡൻറ്‌ ജ്യോതിവാസ് പറവൂർ ജില്ല ജനറൽ സെക്രട്ടറി നൗഷാദ് ശ്രീമൂലനഗരത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

ജില്ല പ്രസിഡൻറ്‌ എം.എച്ച്. മുഹമ്മദ്‌, ട്രഷറർ റഹീം കുന്നത്, അഷറഫ് രാജ, സാബു വെണ്ണല, സ്ക്രാപ്പ് വർക്കേഴ്സ് യൂനിയൻ പ്രസിഡൻറ്‌ അസീസ് കുട്ടമശേരി, ഫ്രറ്റെനിറ്റി പ്രതിനിധി സാബിത് വെണ്ണല, ഓട്ടോമൊബൈൽ യൂനിയൻ ജില്ല കമ്മിറ്റി അംഗം അബ്‌ദുല്ല കുട്ടി,ഷാജി അൽ ഐൻ എന്നിവർ പങ്കെടുത്തു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - FITU extends helping hand to flood hit areas
Next Story