Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയപാതയിൽ മാലിന്യം തള്ളിയവർ കാമറയിൽ കുടുങ്ങി

text_fields
bookmark_border
ദേശീയപാതയിൽ മാലിന്യം തള്ളിയവർ കാമറയിൽ കുടുങ്ങി
cancel
camera_alt

ദേശീയപാതയിൽ പുളിഞ്ചോട് ഭാഗത്ത് മാലിന്യം തള്ളിയവരെകൊണ്ട് അവ നീക്കം ചെയ്യിക്കുന്നു

ആലുവ: ദേശീയപാതയിൽ മാലിന്യം തള്ളിയവർ കാമറയിൽ കുടുങ്ങി. പുളിഞ്ചോട് ഭാഗത്ത് ഉന്തു വണ്ടിയിൽ മാലിന്യം കൊണ്ടുതള്ളിയവരെയാണ് പഞ്ചായത്ത് പിടികൂടിയത്. പുളിഞ്ചോട് അടക്കം മാലിന്യ പ്രശ്‌നം നിലനിന്നിരുന്ന വിവിധ ഭാഗങ്ങളിൽ പഞ്ചായത്ത് കാമറകൾ സ്‌ഥാപിച്ചിരുന്നു. ഇതാണ് മാലിന്യം തള്ളിയവർക്ക് വിനയായത്. മാലിന്യമിട്ട ചിത്രങ്ങൾ പൊലീസിന് കൈമാറിയിരുന്നു. ഇതി​െൻറ അടിസ്‌ഥാനത്തിൽ പഞ്ചായത്ത്, പൊലീസ് അധികൃതരുടെ നേതൃത്വത്തിൽ മാലിന്യം ഇട്ടവരെ കൊണ്ടുതന്നെ അവ നീക്കം ചെയ്യിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - dumped garbage on the national highway caught on camera
Next Story