Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightആ​രും...

ആ​രും വി​ശ​ന്നി​രി​േ​ക്ക​ണ്ട;ആ​ലു​വ​യി​ൽ അ​സ്മ​യു​ടെ ഭ​ക്ഷ​ണ കൗ​ണ്ട​റു​ണ്ട്

text_fields
bookmark_border
ആ​രും വി​ശ​ന്നി​രി​േ​ക്ക​ണ്ട;ആ​ലു​വ​യി​ൽ അ​സ്മ​യു​ടെ  ഭ​ക്ഷ​ണ കൗ​ണ്ട​റു​ണ്ട്
cancel
camera_alt

 ഭ​ക്ഷ​ണ കൗ​ണ്ട​റി​െൻറ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ അ​സ്മ നൂ​റു​ദ്ദീ​ന് പൊ​തി​ച്ചോ​റ് ന​ൽ​കി

നി​ർ​വ​ഹി​ക്കു​ന്നു

ആ​ലു​വ: ന​ഗ​ര​ത്തി​ൽ വി​ശ​ന്നി​രി​ക്കു​ന്ന​വ​രു​ണ്ടോ... പൊ​തി​ച്ചോ​റു​ക​ളു​മാ​യി അ​സ്മ നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു​ണ്ട്. ആ​ലു​വ​യി​ൽ ആ​രും വി​ശ​ന്നി​രി​ക്ക​രു​തെ​ന്ന ത​െൻറ ആ​ഗ്ര​ഹ​ത്താ​ലാ​ണ് പൊ​തി​ച്ചോ​ർ കൗ​ണ്ട​ർ ആ​രം​ഭി​ക്കാ​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ അ​സ്മ നൂ​റു​ദ്ദീ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് ബാ​ങ്ക് ക​വ​ല​യി​ലെ ത​െൻറ അ​ക്വേ​റി​യം ക​ട​യു​ടെ മു​ന്നി​ൽ കൗ​ണ്ട​ർ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ഭ​ക്ഷ​ണം ​െവ​ക്കു​ക​യാ​ണ്. ആ​വ​ശ്യ​ക്കാ​ർ​ക്ക് ഇ​തി​ൽ​നി​ന്ന് പൊ​തി​ച്ചോ​ർ എ​ടു​ക്കാം.

ക​ഴി​ഞ്ഞ​ദി​വ​സം ഭ​ക്ഷ​ണ കൗ​ണ്ട​റി​െൻറ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ നി​ർ​വ​ഹി​ച്ചു. അ​സ്മ നൂ​റു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ.​എ. ല​ത്തീ​ഫ്, സെ​യ്തു​കു​ഞ്ഞ് പു​റ​യാ​ർ, നൂ​റു​ദ്ദീ​ൻ പ​റ​മ്പ​യം, നാ​സ​ർ യൂ​നി​വേ​ഴ്സ​ൽ, ജി​ൻ​ഷാ​ദ്, ന​സീ​ർ കൊ​ടി​കു​ത്തു​മ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വ​ർ​ഷ​ങ്ങ​ളാ​യി സാ​മൂ​ഹി​ക- ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​സ്മ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. സാ​ന്ത്വ​ന പ​രി​ച​ര​ണ രം​ഗ​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്​​ഠി​ച്ചി​ട്ടു​ണ്ട്. പെ​രു​മ്പാ​വൂ​ർ പീ​സ് വാ​ലി കോ​വി​ഡ് ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലും രോ​ഗി​ക​ളെ പ​രി​ച​രി​ക്കാ​ൻ മു​ൻ​പ​ന്തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യ​കാ​ല​ത്തും ക​ഴി​യും​വി​ധ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം ചെ​യ്​​തി​രു​ന്നു.

പൊ​തി​ച്ചോ​ർ കൗ​ണ്ട​ർ അ​ട​ക്ക​മു​ള്ള സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ, വ​നി​ത ലീ​ഗ് നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കൂ​ടി​യാ​യ അ​സ്മ​ക്ക് സ​ഹാ​യ​വു​മാ​യി ഭ​ർ​ത്താ​വ് നൂ​റു​ദ്ദീ​നും എ​പ്പോ​ഴും കൂ​ടെ​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hungryfood counter
News Summary - Do not be hungry; Of Asma in Aluva There is a food counter
Next Story