Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightവി​​വ​​ര​​ശേ​​ഖ​​ര​​ണം...

വി​​വ​​ര​​ശേ​​ഖ​​ര​​ണം 70,000 ക​​ട​​ന്നു; അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ രേ​ഖ​യി​ലാ​ക്കി പൊ​ലീ​സ്

text_fields
bookmark_border
വി​​വ​​ര​​ശേ​​ഖ​​ര​​ണം 70,000 ക​​ട​​ന്നു;  അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ  രേ​ഖ​യി​ലാ​ക്കി പൊ​ലീ​സ്
cancel
camera_alt

അ​​ന്ത​​ർ​​സം​​സ്ഥാ​​ന

തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ

വി​​വ​​ര​​ങ്ങ​​ൾ ശേ​​ഖ​​രി​​ക്കു​​ന്ന

പൊ​​ലീ​​സ്

ആ​ലു​വ: റൂ​റ​ൽ ജി​ല്ല​യി​ൽ പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം 70,000 ക​ട​ന്നു. ജി​ല്ല​യി​ലെ അ​ഞ്ച് സ​ബ്ഡി​വി​ഷ​നു​ക​ളി​ലെ 34 പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ക്കു​ന്നു​ണ്ട്. തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്.

ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ത്യേ​ക കൗ​ണ്ട​ർ തു​റ​ന്നും ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ജ​ന​മൈ​ത്രി പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് ര​ജി​സ്​​ട്രേ​ഷ​ൻ. പെ​രു​മ്പാ​വൂ​ർ സ്റ്റേ​ഷ​നി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്: 9250 പേ​ർ. ബി​നാ​നി​പു​രം: 6900, മൂ​വാ​റ്റു​പു​ഴ: 6100, കു​ന്ന​ത്തു​നാ​ട്: 5300, കു​റു​പ്പം​പ​ടി: 4900, കോ​ത​മം​ഗ​ലം: 4400 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റി​ട​ങ്ങ​ളി​ൽ ര​ജി​സ്​​​ട്രേ​ഷ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:registerationInterstate workers
News Summary - Details exceeded 70,000; Interstate workers Police registered
Next Story