Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന് സ്വീകരണം നൽകി
text_fieldsbookmark_border
ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസിന് ജന്മദേശമായ ചൂർണ്ണിക്കരയിൽ സ്വീകരണം നൽകിയപ്പോൾ
ആലുവ: ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന് ജന്മദേശമായ ചൂർണ്ണിക്കരയിൽ സ്വീകരണം നൽകി. എസ്.എൻ പുരം ഫാത്തിമാസ് ഹാളിൽ നടന്ന സ്വീകരണ സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.കെ. ജമാൽ അധ്യക്ഷത വഹിച്ചു.
ആലുവ നഗരസഭ ചെയർമാൻ എം.ഒ.ജോൺ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ.അബ്ദുൽ മുത്തലിബ്, പഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷ്, ബാബു പുത്തനങ്ങാടി, തോപ്പിൽ അബു, ലത്തീഫ് പൂഴിത്തറ, മുഹമ്മദ് ഷെഫീഖ്, ജി.മാധവൻകുട്ടി, വില്യം ആലത്തറ, ടി.ഐ. മുഹമ്മദ്, സി.പി.നാസർ, രാജു കുംബ്ലാൻ, സി.വേണുഗോപാൽ, മനോഹരൻ തറയിൽ, പി.എ.ഷഹനാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

