Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightകോവിഡ് വ്യാപനം; മിന്നൽ...

കോവിഡ് വ്യാപനം; മിന്നൽ പരിശോധനയുമായി എസ്.പി

text_fields
bookmark_border
കോവിഡ് വ്യാപനം; മിന്നൽ പരിശോധനയുമായി എസ്.പി
cancel

ആ​ലു​വ: കോ​വി​ഡ് വ്യാ​പ​ന​ത്തിെൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ വാ​ഹ​ന​ങ്ങ​ളി​ലും നി​ര​ത്തു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.നി​യ​ന്ത്ര​ണം പാ​ലി​ക്കാ​തെ നി​ര​ത്തി​ലോ​ടി​യ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഒ​രു​കാ​ര​ണ​വ​ശാ​ലും ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ നി​ന്ന് യാ​ത്ര​ചെ​യ്യാ​ൻ പാ​ടി​ല്ല.

ആ​ലു​വ മാ​ർ​ക്ക​റ്റി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ അ​ദ്ദേ​ഹം ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. എ.​ടി.​എം കൗ​ണ്ട​റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി എ.​ടി.​എ​മ്മു​ക​ളി​ൽ സാ​നി​റ്റൈ​സ​ർ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ഈ ​ബാ​ങ്കു​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കും. മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ട്ടോ​റി​ക്ഷ സ്‌​റ്റാ​ൻ​ഡു​ക​ളി​ലും പ​രി​ശോ​ധ ന​ട​ത്തി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി. റൂ​റ​ൽ ജി​ല്ല​യി​ലെ അ​ഞ്ച് സ​ബ്ഡി​വി​ഷ​നു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്. ഇ​തി​നാ​യി സ്​​റ്റേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ രു​പ​വ​ത്​​ക​രി​ച്ച​താ​യി എ​സ്.​പി പ​റ​ഞ്ഞു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ക്കും.

ജി​ല്ല പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് 24 മ​ണി​ക്കൂ​റും സേ​വ​ന​സ​ജ്ജ​രാ​യി കോ​വി​ഡ് ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. കോ​വി​ഡ് സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​ങ്ങ​ൾ​ക്കും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ബ​ന്ധ​പ്പെ​ടാ​മെ​ന്നും എ​സ്.​പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Covid expansion; SP with lightning test
Next Story