Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്നുമായി ദമ്പതികള്‍ പിടിയില്‍

text_fields
bookmark_border
sanoop, risvana
cancel
camera_alt

സനൂപ്, റിസ്​വാന

ആലുവ: 22 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ. മട്ടാഞ്ചേരി പുതിയ റോഡ് വാട്ടര്‍ അതോറിറ്റി ടാങ്കിന് സമീപം താമസിക്കുന്ന ആലപ്പുഴ ഹരിപ്പാട് മുതുകുളം വാറണപ്പിള്ളി ഭാഗത്ത് കളപ്പുരക്കല്‍ കിഴക്കേതില്‍ വീട്ടില്‍ സനൂപ് (24), ഭാര്യ റിസ്​വാന (രാഖി -21) എന്നിവരെയാണ് പൊലീസ്​ അറസ്​റ്റ്​ ചെയ്തത്.

ബംഗളൂരു-കന്യാകുമാരി ഐലൻഡ്​​ എക്സ്പ്രസില്‍ ദമ്പതികള്‍ ലഹരിമരുന്നുമായി യാത്ര ചെയ്യു​െന്നന്ന് റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Couple arrested with drugs
Next Story