Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightധീരജ്​ വധക്കേസ്​...

ധീരജ്​ വധക്കേസ്​ പ്രതിയെ ന്യായീകരിച്ച്​ കോൺഗ്രസ്​ നേതാവിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റ്

text_fields
bookmark_border
youth congress
cancel

ആ​ലു​വ: ധീ​ര​ജ് വ​ധ​ക്കേ​സ് പ്ര​തി നി​ഖി​ൽ പൈ​ലി​യെ ന്യാ​യീ​ക​രി​ച്ച്​ കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ ഫേ​സ്​​ബു​ക്ക് പോ​സ്റ്റ് വി​വാ​ദ​മാ​യി. എ​ട​ത്ത​ല പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റു​കൂ​ടി​യാ​യ എം.​എ.​എം. മു​നീ​റാ​ണ് 'സ്വ​യ​ര​ക്ഷ​ക്കാ​യ് പ്ര​തി​രോ​ധം തീ​ർ​ത്ത് കോ​ൺ​ഗ്ര​സി​ന് സം​ര​ക്ഷ​ണം ഒ​രു​ക്കി​യ നി​ഖി​ൽ പൈ​ലി അ​ഭി​മാ​നം, പോ​രാ​ളി​ക്ക് ത​ള​ർ​ച്ച​യി​ല്ല. ധീ​ര​ത​യോ​ടെ മു​ന്നോ​ട്ട്...' പോ​സ്റ്റി​ട്ട​ത്. നി​ഖി​ലി​ന്‍റെ ചി​ത്ര​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു പോ​സ്റ്റ്. പോ​സ്റ്റ് വി​വാ​ദ​മാ​യ​തോ​ടെ ഇ​തി​ന് കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യും വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി​യും ബു​ധ​നാ​ഴ്ച മ​റ്റൊ​രു പോ​സ്റ്റും ഇ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth confacebookDheeraj murder
News Summary - Congress leader's Facebook post defending Dheeraj murder accused
Next Story