Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightഅന്ധവിദ്യാലയത്തിന്...

അന്ധവിദ്യാലയത്തിന് സമ്പൂർണ വിജയം

text_fields
bookmark_border
അന്ധവിദ്യാലയത്തിന് സമ്പൂർണ വിജയം
cancel
camera_alt

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക​ളാ​യ കീ​ഴ്മാ​ട് അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ൾ

ആ​ലു​വ: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ കീ​ഴ്മാ​ട് അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ന്​ സ​മ്പൂ​ർ​ണ വി​ജ​യം. അ​ന്തേ​വാ​സി​ക​ളാ​യ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളാ​ണ് കു​ട്ട​മ​ശ്ശേ​രി ഗ​വ. സ്‌​കൂ​ളി​ൽ പ​ഠി​ച്ച് പ​രീ​ക്ഷ എ​ഴു​തി​യ​ത്.

ഇ​തി​ൽ ര​ണ്ടു​പേ​ർ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ല​ഭി​ച്ചു. വ​ല​പ്പാ​ട് സ്വ​ദേ​ശി​നി ന​ർ​മ​ദ ര​വി, മ​തി​ല​കം സ്വ​ദേ​ശി​നി പി.​എം. ഫാ​ത്തി​മ എ​ന്നി​വ​രാ​ണ് മു​ഴു​വ​ൻ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ​ത്. പൂ​ർ​ണ​മാ​യും കാ​ഴ്ച​ശ​ക്തി​യി​ല്ലാ​ത്ത ഫാ​ത്തി​മ ര​ണ്ടാം ക്ലാ​സ് മു​ത​ലും 90 ശ​ത​മാ​ന​ത്തോ​ളം കാ​ഴ്ച​ക്കു​റ​വു​ള്ള ന​ർ​മ​ദ ര​വി അ​ഞ്ചാം ക്ലാ​സ് മു​ത​ലു​മാ​ണ് അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ൽ പ​ഠ​നം ആ​രം​ഭി​ച്ച​ത്. ഇ​രു​വ​രും സം​സ്ഥാ​ന വ​നി​ത അ​ന്ധ ക്രി​ക്ക​റ്റ്‌ ടീം ​അം​ഗ​ങ്ങ​ളാ​ണ്. പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ സി.​ബി. ആ​കാ​ശ്, പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യാ​യ അ​നി​ൽ കോ​ശി, മേ​രി ഹെ​ല​ൻ എ​ന്നി​വ​രാ​ണ്​ മ​റ്റു വി​ജ​യി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCblind school
News Summary - Complete success for the school for the blind
Next Story