Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightവിവാഹവാഗ്ദാനം നൽകി...

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി

text_fields
bookmark_border
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി
cancel

ആ​ലു​വ: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി. ആ​ലു​വ യു.​സി കോ​ള​ജി​ന് സ​മീ​പം 50കാ​രി​യാ​ണ് പ​രാ​തി​ക്കാ​രി. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​വെ​ച്ച്​ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും 11.40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യു​മാ​ണ് പ​രാ​തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ല​ങ്ങാ​ട് കോ​ട്ട​പ്പു​റം പ​ത്താ​യ​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ പി.​കെ.​എം. അ​ഷ​റ​ഫി​നെ​തി​രെ (70) ആ​ലു​വ ഈ​സ്​​റ്റ്​ പൊ​ലീ​സ് കേ​സെ​ടു​ത്തു.

പ്ര​തി​യു​ടെ വീ​ടി​ന​ടു​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​മ്പോ​ഴാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​വും ദേ​ശ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ൽ ഉ​ട​മ​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ത്. പി​ന്നീ​ട് വീ​ടി​െൻറ പ​ണ​യ​തു​ക​യാ​യി ല​ഭി​ച്ച 10 ല​ക്ഷം രൂ​പ​യും കൂ​ടാ​തെ 1.40 ല​ക്ഷം രൂ​പ​യും വാ​യ്പ​യാ​യി വാ​ങ്ങി. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് പ​ണം വാ​ങ്ങി​യ​ത്. ഒ​ന്ന​ര മാ​സ​ത്തി​ലേ​റെ വീ​ട്ടി​ൽ താ​മ​സി​ക്കു​ക​യും ചെ​യ്തു.

വി​വാ​ഹം ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ച​ശേ​ഷം കാ​ണാ​താ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ആ​ലു​വ സി.​ഐ പി.​എ​സ്. രാ​ജേ​ഷി‍െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marriage promiserape case
News Summary - complaint that raped by giving promise to marriage
Next Story