Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightപ്രകൃതിദത്ത ഓക്സിജൻ...

പ്രകൃതിദത്ത ഓക്സിജൻ പാർലർ ഒരുക്കി ചൂർണിക്കര ടീം വെൽഫെയർ

text_fields
bookmark_border
പ്രകൃതിദത്ത ഓക്സിജൻ പാർലർ ഒരുക്കി ചൂർണിക്കര ടീം വെൽഫെയർ
cancel
camera_alt

ചൂ​ർ​ണി​ക്ക​ര ടീം ​വെ​ൽ​ഫെ​യ​റി​െൻറ പ​ഞ്ചാ​യ​ത്തു​ത​ല പ്ര​ഖ്യാ​പ​നം ക​ർ​ഷ​ക​നും ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ക​നു​മാ​യ വ​സു​ദേ​വ ഷേ​ണാ​യി നി​ർ​വ​ഹി​ക്കു​ന്നു

ആ​ലു​വ: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ പ്ര​കൃ​തി​ദ​ത്ത ഓ​ക്സി​ജ​ൻ പാ​ർ​ല​റു​ക​ൾ ഒ​രു​ക്കി ചൂ​ർ​ണി​ക്ക​ര ടീം ​വെ​ൽ​ഫെ​യ​ർ. ജൈ​വ​വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന് പൊ​തു​ജ​ന ബോ​ധ​വ​ത്ക​ര​ണ​ത്തി​നും ശു​ദ്ധ​വാ​യു ശ്വ​സി​ക്കാ​നും ഇ​തി​ലൂ​ടെ ക​ഴി​യും.

മ​ര​ങ്ങ​ൾ അ​ധി​ക​മു​ള്ള വീ​ടു​ക​ളും പ​റ​മ്പു​ക​ളും തെ​ര​ഞ്ഞെ​ടു​ത്ത് അ​വി​ടെ ഇ​രി​പ്പി​ട​ങ്ങ​ൾ ഒ​രു​ക്കി​യും കാ​ച്ചി​ൽ, മോ​ര് പോ​ലു​ള്ള നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ ന​ൽ​കി​യും പ്ര​കൃ​തി പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യു​മാ​ണ് തു​ട​ർ​പ്ര​വ​ർ​ത്ത​നം സാ​ധ്യ​മാ​ക്കു​ക. ചൂ​ർ​ണി​ക്ക​ര​യി​ൽ പ​ത്ത് വാ​ർ​ഡു​ക​ളി​ൽ ഇ​ത്ത​രം പാ​ർ​ല​റു​ക​ൾ സ​ജ്ജ​മാ​ക്കും. പ്ര​മു​ഖ ക​ർ​ഷ​ക​നും ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ക​നു​മാ​യ വ​സു​ദേ​വ ഷേ​ണാ​യി പ​ഞ്ചാ​യ​ത്തു​ത​ല പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് അ​ൻ​സാ​ർ അ​ട​യാ​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ്ര​റ്റേ​ണി​റ്റി പ്ര​തി​നി​ധി അ​സ്ഹ​ർ, ഷി​ഹാ​ബു​ദ്ദീ​ൻ, റ​മീ​സ് സ​ലീം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സെ​ക്ര​ട്ട​റി ടി.​എം. അ​ൻ​സാ​ർ സ്വാ​ഗ​ത​വും സി​റാ​ജു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:team welfareOxygen Parlor
News Summary - Churnikara Team Welfare prepares natural oxygen parlor
Next Story