Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2021 2:14 PM GMT Updated On
date_range 14 Sep 2021 3:33 PM GMTബൈക്ക് മോഷ്ടാവ് പിടിയിൽ
text_fieldsbookmark_border
ആലുവ: കുഞ്ഞുണ്ണിക്കര ഭാഗത്തെ വീട്ടിൽ നിന്നും ഒന്നേകാൽ ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക് മോഷ്ടിച്ചയാളെ ആലുവ പൊലീസ് അറസറ്റ് ചെയ്തു. പാലക്കാട് വല്ലപ്പുഴ മനക്കത്തോടി വീട്ടിൽ അനീസ് ബാബു (22) വിനെയാണ് അറസ്റ്റ് ചെയ്തത്. ആഗസ്ത് 19 നാണ് മോഷണം നടത്തിയത്.
മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടക്കുമ്പോഴാണ് പിടിയിലാകുന്നത്. കളമശേരിയിൽ വാടകക്ക് താമസിക്കുന്ന ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ എസ്. ഐമാരായ ടി.സി. രാജൻ, ജോയ് മത്തായി, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, അമീർ, മുനീർ, സേതു എന്നിവരാണുളളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story