Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightപള്ളിയിൽനിന്ന് ബാഗ്...

പള്ളിയിൽനിന്ന് ബാഗ് കവർന്നു

text_fields
bookmark_border
പള്ളിയിൽനിന്ന് ബാഗ് കവർന്നു
cancel

ആ​ലു​വ: ന​ഗ​ര​മ​ധ്യ​ത്തി​ലെ പ​ള്ളി​യി​ലെ​ത്തി​യ ആ​ൾ പ്രാ​ർ​ഥ​ന​യി​ൽ ഏ​ർ​പ്പെ​ട്ട യു​വാ​വി​ന്‍റെ ബാ​ഗ് ക​വ​ർ​ന്നു. ആ​ലു​വ സെ​ൻ​ട്ര​ൽ ജു​മാ​മ​സ്ജി​ദി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30 നും ​ഒ​മ്പ​തി​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. മൊ​ബൈ​ൽ ടെ​ക്നീ​ഷ്യ​ന്‍റെ ഐ​ഫോ​ൺ ഉ​ൾ​പ്പെ​ടെ മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ അ​ട​ങ്ങി​യ ബാ​ഗാ​ണ് ക​വ​ർ​ച്ച ചെ​യ്ത​ത്. ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലെ മൊ​ബൈ​ൽ സ​ർ​വി​സ് ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ ബാ​ഗാ​ണ്​ ന​ഷ്ട​പ്പെ​ട്ട​ത്.

ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന്​ പ​ള്ളി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു മോ​ഷ്ടാ​വ്. ക​ടും നീ​ല ടീ ​ഷ​ർ​ട്ടും ഇ​ളം നീ​ല ജീ​ൻ​സും അ​ണി​ഞ്ഞ മോ​ഷ്ടാ​വ് മ​റ്റു​ള്ള​വ​ർ പ്രാ​ർ​ഥ​ന​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കെ​യാ​ണ്​ ബാ​ഗു​മാ​യി ക​ട​ന്ന​ത്. ക​ട​യി​ൽ റി​പ്പ​യ​റി​ങി​ന്​ കൊ​ണ്ടു​വ​ന്ന ഫോ​ണു​ക​ൾ തി​രി​ച്ച് ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കാ​ൻ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം. മോ​ഷ്ടാ​വി​ന്‍റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ മ​സ്ജി​ദി​ലെ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം ആ​ലു​വ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aluvamasjid theftTheft at masjid
Next Story