Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റെയിൽവേ സ്വകാര്യവത്കരണത്തിനെതിരെ എ.ഐ.ടി.യു.സി ധർണ
text_fieldsbookmark_border
റെയിൽവേ സ്വകാര്യവത്കരണത്തിനെതിരെ എ.ഐ.ടി.യു.സി ആലുവയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ സംസ്ഥാന സെക്രട്ടറി കെ.കെ. അഷ്‌റഫ് ഉദ്ഘടനം ചെയ്യുന്നു
ആലുവ: റെയിൽവേ സ്വകാര്യ വത്കരണത്തിനെതിരെ എ.ഐ.ടി.യു.സി നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായി ആലുവ റയിൽവേ സ്റ്റേഷന് മുന്നിൽ നടന്ന ധർണ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.കെ. അഷ്‌റഫ് ഉദ്ഘടനം ചെയ്തു.
ജില്ല വൈസ് പ്രസിഡൻറ് എം.ടി. നിക്സൺ അധ്യക്ഷത വഹിച്ചു. ബാബു പോൾ, കമലാസദാനന്ദൻ, പി. നവകുമാരൻ, സി.വി.ശശി, എ.ഷംസുദ്ധീൻ, പി.എൻ.സന്തോഷ്, സി.ബി.രാജൻ, പി.എ.അബ്ദുൽ കരീം, കെ.കെ.സത്താർ, സി.വി.അനിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

