Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightമത്സ്യവണ്ടി മറിഞ്ഞു;...

മത്സ്യവണ്ടി മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു

text_fields
bookmark_border
മത്സ്യവണ്ടി മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു
cancel

ആ​ലു​വ: മാ​ർ​ക്ക​റ്റി​നു​സ​മീ​പം മ​ത്സ്യ​വു​മാ​യി പോ​യ വാ​ഹ​നം മ​റി​ഞ്ഞു. ആ​ലു​വ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന്​ പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്തേ​ക്ക്‌ മ​ത്സ്യ​വു​മാ​യി പോ​ക​വേ ഓ​ൾ​ഡ് മാ​ർ​ക്ക​റ്റി​ലേ​ക്ക് ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ആ​ലു​വ മാ​ർ​ക്ക​റ്റി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ മു​ന​മ്പം സ്വ​ദേ​ശി സ​ജി പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​സ​മ​യം റോ​ഡി​ൽ തി​ര​ക്ക് കു​റ​വാ​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. കു​റേ​നേ​രം മാ​ർ​ക്ക​റ്റി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aluvaaccidant
News Summary - accidant - aluva
Next Story