Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightഅബ്​ദുല്‍ റാസിഖ്​...

അബ്​ദുല്‍ റാസിഖ്​ സംസ്ഥാന ചെസ് ബോക്‌സിങ് ചാമ്പ്യന്‍

text_fields
bookmark_border
അബ്​ദുല്‍ റാസിഖ്​ സംസ്ഥാന ചെസ് ബോക്‌സിങ് ചാമ്പ്യന്‍
cancel
camera_alt

അ​ബ്​​ദു​ല്‍

റാ​സി​ഖ്

ആ​ലു​വ: സം​സ്ഥാ​ന ചെ​സ് ബോ​ക്‌​സി​ങ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ (60 കി​ലോ) ഒ​ന്നാം സ്ഥാ​നം ആ​ലു​വ സ്വ​ദേ​ശി ക​ര​സ്ഥ​മാ​ക്കി. കെ.​എ​സ്.​ഇ.​ബി ഓ​വ​ര്‍സി​യ​ര്‍ അ​ശോ​ക​പു​രം അ​ബ്​​ദു​ല്‍ ല​ത്തീ​ഫി‍െൻറ​യും ജു​െ​വെ​രി​യ​യു​െ​ട​യും മ​ക​നാ​യ എ.​എ. അ​ബ്​​ദു​ല്‍ റാ​സി​ഖാ​ണ് വി​ജ​യി​ച്ച​ത്.

ചെ​സ്ബോ​ക്‌​സി​ങ് ഒ​ര്‍ഗ​െ​നെ​സേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ കീ​ഴി​ല്‍ വ​രു​ന്ന മ​ത്സ​ര​മാ​ണി​ത്. ദേ​ശീ​യ മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത ല​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നാ​ലാം വ​ര്‍ഷ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍ഥി​യാ​ണ് അ​ബ്​​ദു​ൽ റാ​സി​ഖ്. സ്കൂ​ള്‍ പ​ഠ​ന​കാ​ല​ത്ത് ദേ​ശീ​യ നീ​ന്ത​ല്‍ താ​ര​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chess Boxing Champion
News Summary - Abdul Raziq State Chess Boxing Champion
Next Story