Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightറെയിൽവേ സ്റ്റേഷനിൽ...

റെയിൽവേ സ്റ്റേഷനിൽ നിന്ന് 38 കിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
റെയിൽവേ സ്റ്റേഷനിൽ നിന്ന് 38 കിലോ കഞ്ചാവ് പിടികൂടി
cancel
camera_alt

ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ ക​ഞ്ചാ​വ്

ആ​ലു​വ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് 38 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ആ​ർ.​പി.​എ​ഫും ആ​ലു​വ എ​ക്സൈ​സും ചേ​ർ​ന്ന് ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​ഴ്സ​ലു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ഭാ​ഗ​ത്തു നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് വ്യാ​പാ​ര​മേ​ള ന​ട​ക്കു​ന്ന മ​ണ​പ്പു​റ​ത്തേ​ക്കു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ ഭ​ക്ഷ്യ​വി​ഭ​വ​ത്തി​ന്റെ മ​റ​വി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്. വി​വേ​ക് എ​ക്സ്പ്ര​സ് സ്റ്റേ​ഷ​ൻ വി​ട്ട​ശേ​ഷ​മാ​ണ് ഇ​ത് ക​ണ്ടെ​ത്തി​യ​ത്. പ​ല​ഹാ​ര​ങ്ങ​ള​ട​ങ്ങി​യ ചാ​ക്കു​ക​ൾ​ക്കു​ള്ളി​ൽ ര​ണ്ട് വ​ലി​യ പൊ​തി​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച​ത്. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway stationganja
News Summary - 38 kg of ganja seized from railway station
Next Story