Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightട്വ​ൻ​റി20 ...

ട്വ​ൻ​റി20 കള്ളവോട്ട്​ ചേർത്തെന്ന്​; കോൺഗ്രസ്​ പ്രതിഷേധം

text_fields
bookmark_border
ട്വ​ൻ​റി20  കള്ളവോട്ട്​ ചേർത്തെന്ന്​; കോൺഗ്രസ്​ പ്രതിഷേധം
cancel
camera_alt

കിഴക്കമ്പലം പഞ്ചായത്തില്‍ ട്വൻറി20 കള്ളവോട്ട് ചേർത്തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കിഴക്കമ്പലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം

കി​ഴ​ക്ക​മ്പ​ലം: പ​ഞ്ചാ​യ​ത്തി​ല്‍ ട്വ​ൻ​റി20 ക​ള്ള​വോ​ട്ട് ചേ​ര്‍ത്തു​വെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍ഗ്ര​സ് കി​ഴ​ക്ക​മ്പ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

സെ​ക്ര​ട്ട​റി​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഒ​ത്താ​ശ​യോ​ടെ കി​റ്റ​ക്‌​സ് ഗ്രൂ​പ് ക​മ്പ​നി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ 19 വാ​ര്‍ഡു​ക​ളി​ലാ​യി ഒ​ഴി​ഞ്ഞ്കി​ട​ക്കു​ന്ന വീ​ടു​ക​ളു​ടെ പേ​രി​ല്‍ വ്യാ​ജ​മാ​യി ക​രാ​റു​ക​ളു​ണ്ടാ​ക്കി സെ​ക്ര​ട്ട​റി റെ​സി​ഡ​ൻ​റ്സ്​​ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക്കി വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ് ആ​രോ​പി​ച്ചു.

ഇ​തി​നെ​തി​രെ ഇ​ല​ക്​​ഷ​ന്‍ ക​മീ​ഷ​ണ​ര്‍ക്കും ജി​ല്ല ക​ല​ക്ട​ര്‍ക്കും പ​രാ​തി ന​ല്‍കി.

മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഏ​ലി​യാ​സ് കാ​രി​പ്ര, ഡി.​സി.​സി സെ​ക്ര​ട്ട​റി എം.​പി. രാ​ജ​ന്‍, ബാ​ബു സെ​യ്താ​ലി, പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ​ച്ച്. അ​നൂ​പ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ളി ബേ​ബി, ചാ​ക്കോ പി. ​മാ​ണി, റ​ഷീ​ദ് കാ​ച്ചാം​കു​ഴി, എ​ന്‍.​വി. മാ​ത്തു​ക്കു​ട്ടി, രാ​ജ​ന്‍ കൊ​മ്പ​നാ​ലി​ല്‍, എം.​പി. ജോ​ര്‍ജ്, സ​ജി പോ​ള്‍, വി.​കെ. മു​ഹ​മ്മ​ദ്, സാ​ബു പൈ​ലി, എം.​ഡി. എ​ല്‍ദോ, യു.​സി. സെ​ബാ​സ്​​റ്റ്യ​ന്‍, അ​നീ​ഷ് പു​ത്ത​ന്‍പു​ര​ക്ക​ല്‍, അ​മീ​ര്‍, അ​ലി കാ​വു​ങ്ങ​പ​റ​മ്പ്, ഷെ​രീ​ഫ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twenty 20Congresskizhakkambalam
Next Story