Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇരു വൃക്കകളും...

ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
vijeesh medical help
cancel
camera_alt

വി​ജീ​ഷ്


ചെ​റാ​യി: ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യു​വാ​വ് ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. കു​ഴു​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍ഡി​ല്‍ താ​മ​സി​ക്കു​ന്ന എ​ട​വ​ന​ക്കാ​ട് തേ​വ​ര്‍ത​റ വി​ജീ​ഷാ​ണ്​ (കു​ട്ടാ​പ്പി-40) സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്. ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ വി​ജീ​ഷ് എ​റ​ണാ​കു​ളം ലൂ​ര്‍ദ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

പെ​യി​ൻ​റി​ങ് തൊ​ഴി​ലാ​ളി​യാ​യ വി​ജീ​ഷി​ന് സ്വ​ന്ത​മാ​യി വീ​ടും സ്ഥ​ല​വു​മി​ല്ല. ഭാ​ര്യ​യും ആ​റ് വ​യ​സ്സു​ള്ള മ​ക​നും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തിെൻറ ഏ​ക വ​രു​മാ​ന​മാ​ര്‍ഗ​മാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

അ​സു​ഖ​ത്തെ​തു​ട​ര്‍ന്ന് ഒ​രു വ​ര്‍ഷ​മാ​യി ജോ​ലി​ക്ക് പോ​കാ​ന്‍ ക​ഴി​യാ​തെ ചി​കി​ത്സാ​ചെ​ല​വി​നാ​യ് ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. വൃ​ക്ക​ക​ള്‍ മാ​റ്റി​വെ​ക്കു​ന്ന​തി​ന് വ​ന്‍തു​ക ചെ​ല​വാ​കും. ഇ​തി​നാ​യ് കു​ഴു​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​എ​സ്. നി​ബി​ന്‍, രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ക​ണ്‍വീ​ന​ര്‍മാ​രാ​യി ചി​കി​ത്സ സ​ഹാ​യ​നി​ധി രൂ​പ​വ​ത്​​ക​രി​ച്ചു. എ​സ്.​ബി.​ഐ ചെ​റാ​യി ശാ​ഖ​യി​ല്‍ 40542448913 എ​ന്ന ന​മ്പ​റി​ല്‍ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. ഐ.​എ​ഫ്.​എ​സ്.​സി.​കോ​ഡ് - 0008604. ഫോ​ണ്‍: 9947794372.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical helpkidney damage
News Summary - A young man with both kidneys damaged seeks medical help
Next Story