Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2024 5:58 AM GMT Updated On
date_range 28 March 2024 5:58 AM GMTരാസലഹരിയുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
camera_alt
ഫെലിക്സ്
ജെസ്റ്റിൻ
കടുങ്ങല്ലൂർ: രാസലഹരിയുമായി യുവാവ് പിടിയിലായി. മുപ്പത്തടം തെക്കുംപുറത്ത് ഫെലിക്സ് ജെസ്റ്റിനെയാണ് (27) റൂറൽ ജില്ല ഡാൻസാഫ് ടീമും ബിനാനിപുരം പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽനിന്ന് 2.6 ഗ്രാം (രണ്ട് പോയന്റ് ആറ് ) എം.ഡി.എം.എ പിടികൂടി. പരിശോധനയിൽ വീട്ടിലെ മുറിയിൽ തലയണ കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്. വിൽപനക്ക് കൊണ്ടുവന്നതാണ് മയക്കുമരുന്ന്. ഇയാൾക്ക് ഏലൂർ പൊലീസ് സ്റ്റേഷനിലും മയക്കുമരുന്ന് കേസുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story