Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഹാരാജാസ് കോളജ്...

മഹാരാജാസ് കോളജ് ഹോസ്​റ്റലിൽ വിദ്യാർഥിയെ റാഗ് ചെയ്തെന്ന് പരാതി

text_fields
bookmark_border
ragging
cancel

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഹോ​സ്​​റ്റ​ലി​ൽ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യെ റാ​ഗി​ങ്ങി​നി​ര​യാ​ക്കി​യെ​ന്ന് പ​രാ​തി. എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് സെ​ക്ര​ട്ട​റി​ക്കെ​തി​രെ​യാ​ണ് പ​രാ​തി.

മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ മ​ല​യാ​ളം ഒ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി റോ​ബി​ൻ​സ​നെ ര​ണ്ടു​ദി​വ​സ​മാ​യി ക്രൂ​ര​മാ​യ റാ​ഗി​ങ്ങി​ന്​ വി​ധേ​യ​മാ​ക്കി​യെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. റോ​ബി​ൻ​സ​നെ പ​രി​ക്കു​ക​ളോ​ടെ ഇ​ന്ദി​ര ഗാ​ന്ധി കോ​ഓ​പ​റേ​റ്റി​വ് ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഹോ​സ്​​റ്റ​ലി​ൽ താ​മ​സി​ക്കാ​ൻ സൗ​ക​ര്യം ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞ്‌ വി​ളി​ച്ചു​കൊ​ണ്ട് വ​ന്ന് റാ​ഗി​ങ്ങി​ന് വി​ധേ​യ​മാ​ക്കി​യെ​ന്നാ​ണ്​ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പ്രി​ൻ​സി​പ്പ​ലി​നും എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സിലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ragingmaharaja college
News Summary - A student was allegedly raged at the Maharaja College hostel
Next Story