Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ
text_fieldsbookmark_border
കോതമംഗലം: പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ഒരു കിലോയിലധികം കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ. കന്തമാൽ ബംഗ്ലപട ലിറ്റു ഡിഗലാണ് (40) എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഓടക്കാലിയിലെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനാണ്. ഒഡിഷയിൽ പോയി വന്നപ്പോൾ കോതമംഗലം ഭാഗത്തുള്ള അന്തർസംസ്ഥാന തൊഴിലാളികൾക്ക് കൊടുക്കാനായാണ് കഞ്ചാവ് കൊണ്ടുവന്നത്. എറണാകുളത്ത് ട്രെയിൻ ഇറങ്ങി ബസ്മാർഗം കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കഞ്ചാവ് കൈമാറ്റം ചെയ്യാനായി എത്തിയപ്പോഴാണ് പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

