Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right56 സി.എന്‍.ജി...

56 സി.എന്‍.ജി സ്​റ്റേഷൻ കൂടി; ഒന്ന് കൊച്ചിയിൽ

text_fields
bookmark_border
56 സി.എന്‍.ജി സ്​റ്റേഷൻ കൂടി; ഒന്ന് കൊച്ചിയിൽ
cancel

കൊ​ച്ചി: ഇ​ന്ത്യ​യി​ൽ പു​തി​യ 56 സി.​എ​ന്‍.​ജി (കം​പ്ര​സ​ഡ് നാ​ച്വ​റ​ൽ ഗ്യാ​സ്) സ്​​റ്റേ​ഷ​നു​ക​ള്‍കൂ​ടി കേ​ന്ദ്ര പെ​ട്രോ​ളി​യം പ്ര​കൃ​തി​വാ​ത​ക മ​ന്ത്രി ധ​ര്‍മേ​ന്ദ്ര പ്ര​ഥാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ ി.​എ​ന്‍.​ജി സ്​​റ്റേ​ഷ​നു​ക​ളി​ല്‍ ഒ​രെ​ണ്ണം കൊ​ച്ചി​യി​ലാ​ണ്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ആ​കെ 10 സി.​എ​ന്‍.​ജി സ്‌​റ്റേ​ഷ​നു​ക​ളാ​യി.

13 സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്തു​മാ​യി പ്ര​തി​ദി​നം ഗ്യാ​സ് നി​റ​ക്കാ​വു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 50,000 ആ​കും. ക​ഴി​ഞ്ഞ ആ​റു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ സി.​എ​ന്‍.​ജി സ്​​റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം 947ല്‍നി​ന്ന് 2300 ആ​യി വ​ര്‍ധി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

ഗ്യാ​സ് അ​ധി​ഷ്ഠി​ത സ​മ്പ​ദ്ഘ​ട​ന​യാ​ണ് ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ​മെ​ന്ന് എ​ണ്ണ-​പ്ര​കൃ​തി വാ​ത​ക മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി ത​രു​ണ്‍ ക​പൂ​ര്‍ പ​റ​ഞ്ഞു. സി.​എ​ന്‍.​ജി കി​റ്റോ​ടു കൂ​ടി​യ വാ​ഹ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കാ​ന്‍ അ​ദ്ദേ​ഹം വാ​ഹ​ന നി​ര്‍മാ​താ​ക്ക​ളോ​ട് അ​ഭ്യ​ര്‍ഥി​ച്ചു.

പ്ര​കൃ​തി വാ​ത​ക​ത്തി​െൻറ ഉ​പ​ഭോ​ഗം നി​ല​വി​ലു​ള്ള 6.2 ശ​ത​മാ​ന​ത്തി​ല്‍നി​ന്ന് 2030ഓ​ടെ 15 ശ​ത​മാ​ന​മാ​യി ഉ​യ​രു​മെ​ന്ന് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ ചെ​യ​ര്‍മാ​ന്‍ എ​സ്.​എം. വൈ​ദ്യ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochiCNG station
Next Story