Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right51 കി​ലോ​ഗ്രാം...

51 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി

text_fields
bookmark_border
51 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി
cancel
camera_alt

റു​ബെ​ൽ മു​ല്ല

കി​ഴ​ക്ക​മ്പ​ലം: വാ​ഴ​ക്കു​ള​ത്ത് 51 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന വെ​സ്റ്റ് ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി റു​ബെ​ൽ മു​ല്ല​യെ (25) ത​ടി​യി​ട്ട പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഴ​ക്കു​ളം ടി.​എം.​ജെ ന​ഗ​റി​ലു​ള്ള വീ​ട്ടി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ചാ​ക്കു​ക​ളി​ലും ത​റ​യി​ൽ കൂ​ട്ടി​യി​ട്ട നി​ല​യി​ലു​മാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും ഇ​വി​ടെ​നി​ന്ന് പി​ടി​കൂ​ടി. ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് താ​മ​സി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് വീ​ട് വാ​ട​ക​ക്ക് എ​ടു​ത്തി​രു​ന്ന​ത്. പ​ക​ൽ സ​മ​യം ആ​ളു​ക​ൾ ജോ​ലി​ക്ക് പോ​യി​രി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് തെ​റ്റി​ദ്ധ​രി​പ്പി​ക്കും. രാ​ത്രി​യി​ലാ​ണ് പ്ര​തി ഇ​വി​ടെ എ​ത്തി​യി​രു​ന്ന​ത്. ത​ന്ത്ര​പ​ര​മാ​യാ​ണ് പൊ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത്.

പെ​രു​മ്പാ​വൂ​ർ എ.​എ​സ്.​പി ഹാ​ർ​ദി​ക് മീ​ണ, ത​ടി​യി​ട്ട പ​റ​മ്പ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​ൻ. മ​നോ​ജ്, എ​സ്.​ഐ​മാ​രാ​യ എ​ൻ.​ജി. അ​നീ​ഷ് കു​മാ​ർ, കെ.​എ. നൗ​ഷാ​ദ്, സി.​പി.​ഒ​മാ​രാ​യ റോ​ബി​ൻ ജോ​യി, സി.​ബി. ബെ​ന​സി​ർ, മു​ഹ​മ്മ​ദ് നൗ​ഫ​ൽ, വി​ശാ​ഖ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newscannabis
News Summary - 51 kilograms of cannabis seized
Next Story