Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:40 AM IST Updated On
date_range 3 March 2022 5:40 AM IST405 പേർക്ക് കോവിഡ്
text_fieldsbookmark_border
കൊച്ചി: ജില്ലയിൽ ബുധനാഴ്ച സ്ഥിരീകരിച്ചു. 964 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3650 ആയി. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 372 പേരാണ്, ഉറവിടമറിയാത്തവർ 33 പേരും. 456 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. 1384 പേരെ നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 5549 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story