Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right2732 പേർക്ക് കോവിഡ്

2732 പേർക്ക് കോവിഡ്

text_fields
bookmark_border
കൊച്ചി: ജില്ലയിൽ വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 1910 പേരും ഉറവിടമറിയാത്തവർ 812 പേരുമാണ്. 6251 പേർ പുതുതായി രോഗ മുക്തി നേടി. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 32,051 ആണ്. 3065 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 6073 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 35,875 ആണ്.
Show Full Article
TAGS:
Next Story