Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 5:34 AM IST Updated On
date_range 29 Jan 2022 5:34 AM IST200 കോടിയുടെ ജലജീവൻ മിഷൻ പദ്ധതികൾക്ക് അംഗീകാരം
text_fieldsbookmark_border
കോതമംഗലം: മണ്ഡലത്തിൽ 200 കോടി രൂപയുടെ ജലജീവൻ മിഷൻ രണ്ടാംഘട്ട പദ്ധതികൾക്ക് അംഗീകാരമായതായി ആന്റണി ജോൺ എം.എൽ.എ. കീരംപാറ പഞ്ചായത്ത് -26 കോടി, കവളങ്ങാട് പഞ്ചായത്ത് - 35 കോടി, നെല്ലിക്കുഴി പഞ്ചായത്തും കോതമംഗലം മുനിസിപ്പാലിറ്റിയും ചേർന്നുള്ള മൾട്ടി വില്ലേജ് പദ്ധതി - 90 കോടി, പല്ലാരിമംഗലം പഞ്ചായത്ത് -39 കോടി, കോട്ടപ്പടി പഞ്ചായത്ത് -10 കോടി എന്നിങ്ങനെ കുടിവെള്ള പദ്ധതികൾക്കാണ് ഭരണാനുമതി ലഭ്യമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story