Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right1968 ഗ്രാം സ്വർണം...

1968 ഗ്രാം സ്വർണം പിടികൂടി

text_fields
bookmark_border
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡി.ആർ.ഐയുടെ സ്വർണവേട്ട. ക്വാലാംപൂരിൽനിന്ന്​ വന്ന മലപ്പുറം സ്വദേശികളായ അബ്ദുൽ ഗഫൂർ, അബ്ദുൽ റഷീദ് എന്നിവരിൽനിന്നായി 1968 ഗ്രാം സ്വർണമാണ് രഹസ്യ വിവരത്തെ തുടർന്ന് ഡി.ആർ.ഐ എത്തി പിടികൂടിയത്. ഗുളികകളുടെ രൂപത്തിലാക്കി രണ്ടെണ്ണം വീതം ഇവർ മലദ്വാരത്തിലൊളിപ്പിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story