Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right1.94 കോടി രൂപ ചികിത്സ...

1.94 കോടി രൂപ ചികിത്സ സഹായം അനുവദിച്ചു

text_fields
bookmark_border
കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്​ കോതമംഗലം മണ്ഡലത്തിൽ ചികിത്സ ധനസഹായമായി 1243 പേർക്കായി 1.94 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം.എൽ.എ. ചികിത്സ ധനസഹായത്തിന് അർഹരായവരുടെ ബാങ്ക് അക്കൗണ്ട് വഴി ധനസഹായം ലഭ്യമാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story