Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right137 രൂപ ചലഞ്ചിന്...

137 രൂപ ചലഞ്ചിന് തുടക്കം

text_fields
bookmark_border
137 രൂപ ചലഞ്ചിന് തുടക്കം
cancel
കളമശ്ശേരി: കോൺഗ്രസി‍ൻെറ 137ാം ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സി ആഹ്വാനം ചെയ്ത 137 രൂപ ചലഞ്ചിന് കളമശ്ശേരിയിൽ വാർഡുതലത്തിൽ തുടക്കമായി. പ്രവർത്തകരുടെയും അനുഭാവികളുടെയും വീടുകൾ സന്ദർശിച്ചാണ് ചലഞ്ചിനെക്കുറിച്ച് അറിയിക്കുന്നത്. 20ാം വാർഡിലെ ചലഞ്ച്​ മുതിർന്ന പ്രവർത്തകയായ മറിയയുടെ കൈയിൽനിന്ന്​ തുക വാർഡ് പ്രസിഡന്‍റ്​ പി.കെ. അബ്ദുൽ ജബ്ബാർ സ്വീകരിച്ച്​ തുടക്കംകുറിച്ചു. ഈസ്റ്റ് മണ്ഡലം വൈസ് പ്രസിഡന്‍റ്​ അജ്നാസ് റഹ്മാൻ, ബ്ലോക്ക് സെക്രട്ടറി കെ.കെ. ജിൻസൻ, കെ.കെ. ഉമ്മർ, വി.എ. വേലായുധൻ, വി.കെ. അബ്ദു തുടങ്ങിയവർ പങ്കെടുത്തു. EC KALA 1 CONGRESS 137 രൂപ ചലഞ്ചിന്​ കളമശ്ശേരിയിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകയായ മറിയയുടെ കൈയിൽനിന്ന് തുക വാങ്ങി തുടക്കംകുറിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story