Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:35 AM IST Updated On
date_range 28 Feb 2022 5:35 AM ISTഡോ. കെ.ആർ. രാധാമണി apd
text_fieldsbookmark_border
ഡോ. കെ.ആർ. രാധാമണി മണ്ണഞ്ചേരി: രണ്ടാം വാർഡ് കാവുങ്കൽ രഞ്ജു നിവാസിൽ ഡി. രഘുവരന്റെ ഭാര്യ ഡോ. കെ.ആർ. രാധാമണി (65) നിര്യാതയായി. കാളാത്ത് കുന്നേൽ വെളി കുടുംബാംഗമാണ്. പൊന്നാട്, മണ്ണഞ്ചേരി, കാവുങ്കൽ എന്നിവിടങ്ങളിൽ ഹോമിയോ ആശുപത്രികൾ നടത്തിയിരുന്നു. മക്കൾ: രഞ്ജിത്ത് (ബിസിനസ്), ഡോ. ശ്രീജിത്ത്, പ്രേംജിത്ത് (ബിസിനസ്). മരുമക്കൾ: ഡോ. ചിത്ര, ഡോ. നീതു, അശ്വനി. പടം: apd radhamani 65 mny

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story