Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅന്നക്കുട്ടി മാത്യു...

അന്നക്കുട്ടി മാത്യു (94)

text_fields
bookmark_border
ktd annakutty mathew 94 അന്നക്കുട്ടി ഈരാറ്റുപേട്ട: ഇടമറുക് ചീരാംകുഴിയിൽ പരേതനായ സി.ജെ. മാത്യുവിന്റെ (മത്തായി സാർ) ഭാര്യ നിര്യാതയായി. പാലാ അരീക്കാട് കുടുംബാംഗമാണ്. മക്കൾ: ലൈല (യു.എസ്.എ), വത്സമ്മ, സൂസി, ജോസ്, മാത്യൂസ്, മിനി (നാലുപേരും യു.എസ്.എ), ടെസിമോൾ (മേലുകാവ് പഞ്ചായത്ത് മുൻ പ്രസിഡന്റ്). മരുമക്കൾ: ജോർജ് അങ്ങാടിശ്ശേരിൽ (യു.എസ്.എ), പി.കെ. ബേബി വാഴത്തറപുച്ചത്താലിൽ ഇടമറുക്, മൈക്കിൾ തൈപ്പറമ്പിൽ, ഷൈനി പുത്തൻകടുപ്പിൽ, ടെസ്സിക്കുട്ടി പറമ്പത്ത്, ജോർജുകുട്ടി വിലങ്ങോലിൽ (നാലുപേരും യു.എസ്.എ), ജോയി തയ്യിൽ (റിട്ട. പ്രഫ. ഹെൻട്രി ബേക്കർ കോളജ്, മേലുകാവ്). സംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന്​ ഇടമറുക് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story