Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:39 AM IST Updated On
date_range 22 Feb 2022 5:39 AM ISTചരമം- സാറാമ്മ ( 94)
text_fieldsbookmark_border
EKD SARAMMA 94 ANKA സാറാമ്മ അങ്കമാലി: നായത്തോട് മൂലൻ വീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ സാറാമ്മ (94) നിര്യാതയായി. പീച്ചാനിക്കാട് അരീക്കൽ കുടുംബാംഗമാണ്. മക്കൾ: ഏലിയാസ്, സാറാമ്മ (മാത കോളജ്, നോർത്ത് പറവൂർ). മരുമക്കൾ: ഹെലനി, പരേതനായ കുര്യാക്കോസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് നായത്തോട് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ചരമം- സാറാമ്മ EKD SARAMMA 94 ANKA
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
