Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:45 AM IST Updated On
date_range 10 May 2022 5:45 AM ISTസുകുമാരന്‍ (86)
text_fieldsbookmark_border
ഇത്തിത്താനം: കുമരംകുളം ശ്രീഭവനില്‍ കെ.കെ സുകുമാരന്‍ (റിട്ട. ക്ലര്‍ക്ക് എ.വി.എച്ച്.എസ്.എസ്, കുറിച്ചി -86) നിര്യാതനായി. ഭാര്യ: പി.കെ. മനോരമ (റിട്ട. എച്ച്.എം, ഇ.എല്‍.പി സ്കൂള്‍, പള്ളാത്തുരുത്തി). മക്കള്‍: എസ്. പ്രകാശ് (എച്ച്.എം, ഗവ. എല്‍.പി സ്കൂള്‍, കടമാന്‍ചിറ), പരേതനായ എസ്. പ്രേംജി, എസ്. പ്രേംകുമാര്‍ (ഇ.ഇ.എഫ് ബേര്‍ഡ്, കാക്കനാട്), എസ്. വേണു (കീര്‍ത്തി സ്റ്റോഴ്സ്, കുമരംകുളം). മരുമക്കള്‍: സീന, ഇന്ദുലേഖ, നിഷ. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
