Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅന്ന കുട്ടി 86

അന്ന കുട്ടി 86

text_fields
bookmark_border
അന്ന കുട്ടി 86
cancel
EKD Annakutty 86 KMGM അന്നക്കുട്ടി കോതമംഗലം: ഉപ്പുകണ്ടം ചേന്നംകുളം പരേതനായ മാണിയുടെ ഭാര്യ അന്നക്കുട്ടി മാണി (86) നിര്യാതയായി. മുത്തോലപുരം പുതുമന കുടുംബാംഗമാണ്​. മക്കൾ: പൗലോസ്, ആലീസ്, ജോസഫ്, മേരി, സെബാസ്റ്റ്യൻ, പരേതയായ റോസമ്മ. മരുമക്കൾ: വത്സ, ദേവസി, ബെസി, ഷാജി, ഷൈനു, പരേതനായ മാത്യു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക്​ 2.30ന് കോട്ടപ്പടി സെന്‍റ്​ സെബാസ്റ്റ്യൻസ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story