Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉപതെരഞ്ഞെടുപ്പില്‍...

ഉപതെരഞ്ഞെടുപ്പില്‍ 85.74 ശതമാനം പോളിങ്​

text_fields
bookmark_border
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് മൈലൂര്‍ ആറാം വാര്‍ഡിലേക്ക് നടന്ന രേഖപ്പെടുത്തി. ആകെ 1480 വോട്ടര്‍മാരില്‍ 1269 പേര്‍ വോട്ട് ചെയ്തു. 729 പുരുഷന്മാരും 751 സ്ത്രീകളും. മൈലൂര്‍ എല്‍.പി സ്കൂളില്‍ രണ്ട് ബൂത്തുകളിലായിരുന്നു പോളിങ്​ സ്റ്റേഷന്‍. ബൂത്ത് രണ്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ഹുസൈന്‍ വോട്ട് രേഖപ്പെടുത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഷിബു വര്‍ക്കിക്ക് ഈ വാര്‍ഡിൽ വോട്ടില്ല. by election varthakal adupich nalkuka
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story