Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉലഹന്നാൻ 85

ഉലഹന്നാൻ 85

text_fields
bookmark_border
ഉലഹന്നാൻ 85
cancel
ഉലഹന്നാൻ ചാക്കോ കോതമംഗലം: കീരംപാറ റാത്തപ്പിള്ളിൽ ഉലഹന്നാൻ ചാക്കോ (കുഞ്ഞേട്ടൻ -85) നിര്യാതനായി. ഭാര്യ: പൈങ്ങോട്ടൂർ കളത്തിൽ കുടുംബാംഗം അന്നക്കുട്ടി. മക്കൾ: ജോണി, ജോർജ്, ടൈറ്റസ്, ബിയാട്രിസ്, ഷേർളി, എസ്പരിത്ത, ജിൽസ്, സോഫിയ. മരുമക്കൾ: ലില്ലി പുളിക്കായത്ത്, സാലി പുറ്റനാൽ, ഓലിയാപുറം ഹെലൻ, ചിറയത്ത് സാലസ്, കുറ്റപ്പിള്ളിൽ ബേബി, തട്ടത്തിൽ സജി, കുളങ്ങര സിനി, പൈനാടത്ത് നൈജോ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക്​ രണ്ടിന് കീരംപാറ സെന്‍റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. EKD Ulahannan 85 KMGM
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story