Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:33 AM IST Updated On
date_range 20 Feb 2022 5:33 AM ISTചരമം-തങ്കമ്മ (85)
text_fieldsbookmark_border
EKD THANKAMMA 85 ANKA തങ്കമ്മ അങ്കമാലി: വാപ്പാലശ്ശേരി വെള്ളിമറ്റം വീട്ടിൽ പരേതനായ അയ്യപ്പൻ വേലായുധന്‍റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: ശാന്തകുമാരി (നഴ്സറി അധ്യാപിക), ബാലൻ (റിട്ട. സാമൂഹിക നീതിവകുപ്പ്), സുരേഷ് കുമാർ (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), പുഷ്പലത (അംഗൻവാടി വർക്കർ), രാജേഷ് കുമാർ. മരുമക്കൾ: വി.ടി. മിനി, ഡോ.കെ.എസ്. മിനി, സി.ജി. സന്തോഷ് കുമാർ, അനിത. ചരമം-തങ്കമ്മ EKD THANKAMMA 85 ANKA
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
