Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:46 AM IST Updated On
date_range 26 May 2022 5:46 AM ISTചരമം ശിവരാമൻ (84)
text_fieldsbookmark_border
ശിവരാമൻ ഹരിപ്പാട്: കണ്ടല്ലൂർ വടക്ക് പുന്നമൂട്ടിൽ നൂലി ശിവരാമൻ (84) നിര്യാതനായി. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തന ഭാഗമായി അടിയന്തരാവസ്ഥക്കാലത്ത് രണ്ട് മാസത്തെ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. സി.പി.എം കണ്ടല്ലൂർ വരമ്പത്ത് ബ്രാഞ്ച് സെക്രട്ടറി, കണ്ടല്ലൂർ വടക്ക് എസ്.എൻ.ഡി.പി ശാഖ യോഗം സെക്രട്ടറി, കീരിക്കാട് ജെട്ടി ശ്രീനാരായണ സമാജം പ്രസിഡന്‍റ്, കണ്ടല്ലൂർ കയർ വ്യവസായ സഹകരണ സംഘം ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഭാരതി. മക്കൾ: മോനീഷ് (കലക്ടറേറ്റ്, അരുണാചൽ പ്രദേശ്), ഗീത. മരുമക്കൾ: രാജു, ( ആരോഗ്യവകുപ്പ്, അരുണാചൽ പ്രദേശ്), ബിന്ദു (വിദ്യാഭ്യാസ വകുപ്പ്, അരുണാചൽ പ്രദേശ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
