Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആറ്​ തപാൽ വോട്ടുകൾ, ...

ആറ്​ തപാൽ വോട്ടുകൾ, 83 സർവിസ് വോട്ടുകൾ

text_fields
bookmark_border
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി ഇത്തവണ അനുവദിച്ചത് ആറു തപാൽ വോട്ടുകൾ. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി നേരിൽ ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കാണ് തപാൽ വോട്ടുകൾ അനുവദിച്ചിട്ടുള്ളത്. അനുവദിച്ച വോട്ടുകളിൽ ഒന്നും ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. സേനകളിലും വിദേശകാര്യ മന്ത്രാലയങ്ങളിലും സേവനം ചെയ്യുന്ന ഉദ്യോഗസ്ഥർക്കാണ് ഇലക്​​ട്രോണിക്കലി ട്രാൻസ്‌മിറ്റെഡ് പോസ്റ്റൽ ബാലറ്റ് (ഇ. ടി. പി. ബി ) അഥവാ സർവിസ് വോട്ടുകൾ അനുവദിക്കുന്നത്. ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 83 സർവിസ് വോട്ടുകളാണ് മണ്ഡലത്തിൽ അനുവദിച്ചത്. ഇതിൽ മൂന്ന് വോട്ടുകൾ തിരികെ ലഭിച്ചു. വോട്ടെണ്ണൽ ദിവസമായ ജൂൺ 3 ന് രാവിലെ 7.59 വരെ ലഭിക്കുന്ന തപാൽ, സർവിസ് വോട്ടുകൾ പരിഗണിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story