Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദിവാകരൻ 82

ദിവാകരൻ 82

text_fields
bookmark_border
attn ALLLL KTD DIVAKARAN 82 ദിവാകരൻ കോട്ടയം: നാടക-സിനിമ-സീരിയൽ അഭിനേതാവ്​ നാട്ടകം മറിയപ്പള്ളി പുതുപറമ്പിൽ വീട്ടിൽ പി.കെ. ദിവാകരൻ (റിട്ട. കെ.എസ്.ആർ.ടി.സി -82) നിര്യാതനായി. ഭാര്യ: തൃപ്പൂണിത്തുറ പുത്തൻകുരിശ് വടവുകോട് തെക്കിനേത്ത് ഭാരതി. മക്കൾ: സുനിൽകുമാർ (പ്രീമിയർ ഓട്ടോ പാർട്​സ്​, കോട്ടയം), അനിൽകുമാർ (പെർഫെക്ട് സ്ക്രീൻ പ്രിന്‍റിങ്​ ആൻഡ്​ അഡ്വർടൈസിങ്,​ കോട്ടയം), ജീവകുമാർ (ഡിസൈൻ സെന്‍റർ, കോട്ടയം). മരുമക്കൾ: പ്രതിഭ മോൾ മംഗലത്ത് (ആർ.പി അസോസിയേറ്റ്​സ്​, കോട്ടയം), ലേഖ മനക്കൽ, സുനിത പൂഞ്ഞാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story