Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരമം മാലതിയമ്മ (81)

ചരമം മാലതിയമ്മ (81)

text_fields
bookmark_border
attn Tcr (ചിത്രം...apd c k malathi amma) മാലതിയമ്മ അമ്പലപ്പുഴ: തകഴി പാലത്തിങ്കര ഇല്ലത്ത്​ പരേതനായ പി.വി. കൃഷ്ണൻ നമ്പൂതിരിയുടെ (റിട്ട. എം.ഡി, കേരള സ്റ്റേറ്റ് വെയർ ഹൗസിങ് കോർപറേഷൻ) ഭാര്യ സി.കെ. മാലതിയമ്മ (റിട്ട. അധ്യാപിക, ദേവസ്വം ബോർഡ് ഹൈസ്കൂൾ, തകഴി -81) വ്യാഴാഴ്ച രാവിലെ തൃശൂരിൽ മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: മായ (ന്യൂസിലൻഡ്​), ഡോ. ഗീത (സി.എം.ഒ, ഗവ. ആയുർവേദ ആശുപത്രി, അന്തിക്കാട്), ജ്യോതി (യു.എസ്.എ). മരുമക്കൾ: ഡോ. കൃഷ്ണൻ നമ്പൂതിരി, ഡോ. ഈശ്വരൻ നമ്പൂതിരി തൃശൂർ, മധു കുതിരകുളം. സംസ്കാരം ശനിയാഴ്ച ഉച്ചക്ക്​ രണ്ടിന് തകഴിയിലെ വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story