Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:43 AM IST Updated On
date_range 24 Jun 2022 5:43 AM ISTചരമം-നബീസ ബീവി(81)
text_fieldsbookmark_border
നബീസ ബീവി ആറാട്ടുപുഴ: ചിങ്ങോലി ആയിക്കാട് കൈതക്കാട്ട് വീട്ടിൽ പരേതനായ മുഹമ്മദ് മുസ്തഫയുടെ ഭാര്യ നബീസ ബീവി (81) നിര്യാതയായി. മക്കൾ: നസീമ ബീവി, സോഫിയ ബീഗം (റിട്ട. സെക്രട്ടറി ആറാട്ടുപുഴ സർവിസ് സഹകരണ ബാങ്ക്), അബ്ദുൽ കലാം (റിട്ട. ടൗൺ പ്ലാനിങ് സർവേയർ), മുഹമ്മദ് സലീം (കെ.എം ഷോപ്പി, മുതുകുളം), മുഹമ്മദ് നിസാർ (ലൈവ് സ്റ്റോക് ഇൻസ്‌പെക്ടർ, മൃഗ സംരക്ഷണ വകുപ്പ്), മുഹമ്മദ് നിസാം (ബിസ്മി മെഡിക്കൽസ്). മരുമക്കൾ: അബ്ദുൽ സലാം (റിട്ട. കൃഷി വകുപ്പ്), ഇബ്രാഹിം കുട്ടി (റിട്ട.ഇൻസ്‌പെക്ടർ സഹകരണ വകുപ്പ്), നദീറ, ഷീബ, ആസിയ ബീവി, പരേതയായ സബിന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
